ബഹുമാന്യരെ,

വില്യാപ്പിള്ളി മുസ്ലിം ജമാഅത്ത് എന്ന മഹദ് സ്ഥാപനം, 4 പതിറ്റാണ്ടായി ഇസ്ലാമിക പഠനം മുൻനിർത്തി, അത് കഴിഞ്ഞ് യത്തീമീങ്ങൾക്കൊരു ആശ്രയ കേന്ദ്രം ഒക്കെ ആയി മാറുകയും ഇന്നിപ്പോൾ 2020 കഴിയുമ്പോൾ കേരളത്തിലെ എണ്ണപ്പെട്ട, പ്രധാനപ്പെട്ട പത്ത് സ്കൂളുകളിൽ പ്രധാന സ്ഥാനം ലഭിക്കാൻ തക്ക രൂപത്തിൽ അറിവിൻ്റെ വ്യാപ്തി വദ്ധിപ്പിക്കാനും, കൊടുക്കാനും കഴിഞ്ഞ, കഴിയുന്ന വലിയൊരു സ്ഥാപനം, അതാണ് വില്ല്യാപ്പിള്ളി മുസ്ലിം ജമാഅത്ത്.

ഒരു ദേശത്തിൻ്റെ അനാഥകളുടെ പഠനം മുതൽ വിവാഹം വരെ നടത്തിക്കൊടുക്കുന്ന ഈ സ്ഥാപനത്തിൻ്റെ ഒരു ശാഖ ജൂൺ.27. 2020 ഇൽ. ഇസ്ലാമിക ചരിത്രത്തിൻ്റെ കലവറയായ ഈജിപ്തിൽ ആരംഭിക്കാൻ പറ്റി എന്നതും ഇതിൻ്റെ ഭാരവാഹികളാവാൻ ആ നാട്ടുകാരല്ലാത്ത ആ ജില്ലക്കാരല്ലാത്ത കുറെ പേർ സന്നദ്ധത പ്രകടിപ്പിച്ചു എങ്കിൽ ആ സ്ഥാപനത്തിൻ്റെ കർമ്മവും, ധർമ്മവും ഒന്ന് കൊണ്ട് മാത്രമാണ് എന്ന് പറയാതെ വയ്യ.
Alt
Alt
Alt
Alt

VMJ Central Committee Team

Projects we have done

The right way to live as a human being, Just help to those people really need your help.

Become a volunteer

Please read below to see what a few of our charity partners have to say about us.